Rasool

Add to Wishlist
Add to Wishlist

179 147

Author: RASHID ZABAN
Category: History
Language: MALAYALAM

Category: Tag:

Description

Rasool

റസൂൽ

അറുപത്തിമൂന്ന് സംവത്സരങ്ങൾ ഒരു പേമാരി പോലെ പെയ്തൊഴിഞ്ഞു പോയി. സംഭവ ബഹുലമായ രാപ്പകലുകൾ. ചരിത്രം ആ ജീവിതത്തിൻ്റെ മുൻപും ശേഷവും എന്ന് അടയാളപ്പെടുത്തി. അറുപതിമൂന്ന് വർഷങ്ങൾ… അപ്പോഴേക്കും അറേബ്യ അക്ഷരവെളിച്ചം കണ്ടു തുടങ്ങിയിരുന്നു. പെണ്ണിന് സ്വത്തബോധവും അടിമക്ക് അവകാശ ബോധമുണ്ടായി. ജനിച്ചു വീഴുന്ന കുഞ്ഞിനും മരിച്ചു കിടക്കുന്ന മയ്യത്തിനും പരിഗണനയുണ്ടായി. നീതിയും ധർമ്മവും പുലർന്നു. ആ വെളിച്ചമേറ്റ് മരുഭൂമി പോലും നിറമുള്ളതായി. ആ നിറം കടലിടുക്കുകൾ കടന്ന് ലോകത്ത് പടർന്നു.

Reviews

There are no reviews yet.

Be the first to review “Rasool”

Your email address will not be published. Required fields are marked *