RAMANAMAHARSHIYUDE 366 MAHATHAYA CHINTHAKAL

Add to Wishlist
Add to Wishlist

450 351

Book : RAMANAMAHARSHIYUDE 366 MAHATHAYA CHINTHAKAL

Author: A GROUP OF AUTHORS

Category : Self Help, Reference

ISBN : 9789354824050

Binding : Normal

Publisher : DC LIFE

Number of pages : 400

Language : Malayalam

Category:

Description

RAMANAMAHARSHIYUDE 366 MAHATHAYA CHINTHAKAL

ലക്ഷ്യം ഒരിക്കലും മാർഗത്തെ സാധൂകരിക്കുന്നില്ല. ചീത്തമാർഗങ്ങളിലൂടെ നല്ല കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നത് ഒരിക്കലും നല്ലതല്ല. മാർഗം ശുദ്ധമല്ലെങ്കിൽ അതിലൂടെ സിദ്ധിക്കുന്ന നേട്ടവും ശുദ്ധമല്ല. അതുകൊണ്ട് ലക്ഷ്യം മാത്രമല്ല അതിലേക്കു നയിക്കുന്ന മാർഗവും കുറ്റമറ്റതായിരിക്കുമെന്ന് ഉറപ്പുവരുത്തുക. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ. ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. തയ്യാറാക്കിയത്. പി. പ്രകാശ്

Reviews

There are no reviews yet.

Be the first to review “RAMANAMAHARSHIYUDE 366 MAHATHAYA CHINTHAKAL”

Your email address will not be published.