Sale!

Rakthakanyaka

Add to Wishlist
Add to Wishlist

215

Category: Novel

Author : Sunil Parameshwaran

Pages : 246

Description

Rakthakanyaka

ധനം മോഹിച്ച് എന്തൊക്കെ ചെയ്തുകൂട്ടിയവൾ, കുന്നുകൂട്ടിയ പണം കാടുപിടിക്കുന്നു. കണ്ണടച്ചാൽ കാടുകയറുന്ന ഭീകരദുരിതങ്ങൾ. യൗവ്വന സ്വപ്നങ്ങൾ… ആധുനിക ശാസ്ത്രം അംഗീകരിക്കാത്ത മരണാനന്തര ജീവിതത്തിലെ അതിശയിപ്പിക്കുന്ന അഥവാ ശാസ്ത്രത്തെപ്പോലും സ്തംഭിപ്പിക്കുന്ന പ്രേത-മാന്ത്രികശക്തിയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട അപൂർവ്വകൃതിയാണ് രക്തകന്യക. വെറും പ്രതികാരദാഹിയായി പൂർവ്വകാല ശത്രുക്കളെ ക്രൂരവും ഭീകരവുമായി കൊലചെയ്യുന്ന ഒരു പ്രേത സാന്നിദ്ധ്യമല്ല രക്തകന്യക. ശാസ്ത്രത്തെയും അതിപ്രാചീനമായ തന്ത്രമാന്ത്രികതയെയും ഒരു നൂലിൽ കോർത്തിണക്കി മാന്ത്രികതയുടെയും നിഗൂഡതയുടെയും ഇരുണ്ട ഇരുൾ മാളങ്ങളിലൂടെ വായനക്കാരുടെ മനസ്സിനെ ഏകോപിച്ചുകൊണ്ടു പോകുന്ന മാന്ത്രിക നോവലിസ്റ്റ് സുനിൽ പരമേശ്വരന്റെ തികച്ചും വ്യത്യസ്തമായ നോവൽ.

Reviews

There are no reviews yet.

Be the first to review “Rakthakanyaka”

Your email address will not be published.