RAKSHASEEYATHAYUDE ROOPAM
₹299 ₹251
Book : RAKSHASEEYATHAYUDE ROOPAM
Author: ARUNDHATI ROY
Category : Politics, Society & Culture
ISBN : 9788126443505
Binding : Normal
Publishing Date : 26-02-2021
Publisher : DC BOOKS
Multimedia : Not Available
Edition : 3
Number of pages : 272
Language : Malayalam
Description
ബുക്കർ പുരസ്‌കാര ജേതാവും ശക്തമായ രാഷ്ട്രീയ-സാമൂഹിക നിലപാടുകളിലൂടെ ശ്രദ്ധാകേന്ദ്രമാകുകയും ചെയ്തിട്ടുള്ള അരുന്ധതി റോയിയുമായി ലോകപ്രശസ്ത മാധ്യമപ്രവർത്തകർ നട ത്തിയ സംഭാഷണങ്ങളുടെ സമാഹാരം. അനീതി ചൂണ്ടിക്കാട്ടപ്പെടുന്ന ഉടനെതന്നെ അതു പരിഹരിക്കപ്പെടുമെന്ന് തീരെ കുഞ്ഞുങ്ങളും നിഷ്‌കളങ്കരും മാത്രമേ വിശ്വസിക്കുകയുള്ളൂവെന്നും സമകാലിക സമൂഹത്തെ കൺതുറന്നു വീക്ഷിക്കുന്നവർക്ക് അതിനാകില്ലെന്നും ഉദാഹരണസഹിതം സമർത്ഥിക്കുന്നവയാണ് ഈ സംഭാഷണങ്ങൾ. അസമത്വങ്ങൾ വർദ്ധിച്ചുവരികയും നീതി ചിലരുടെ മാത്രം അവകാശമെന്ന തരത്തിൽ മാറുകയും അധികാരം കുറച്ചുപേരിലേക്കൊതുങ്ങുകയും ചെയ്യുന്ന കാഴ്ച ഇന്ന് സാർവത്രികമായിരിക്കുന്ന പശ്ചാത്തലത്തിൽ ഇവയെല്ലാം ചേരുന്നൊരു രാക്ഷസരൂപത്തിന്റെ ചിത്രമാണ് ഈ കൃതി വരച്ചിടുന്നത്. കൂടാതെ സമൂഹത്തിൽ നിലപാടുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കപ്പെടുന്നതിനോ ടൊപ്പം തനിക്കു പ്രിയപ്പെട്ട സാഹിത്യരചനാലോകത്തെപ്പറ്റിയും മനസ്സു തുറന്നു സംവദിക്കുകയാണ് അരുന്ധതി റോയി ഇതിലൂടെ.
Reviews
There are no reviews yet.