Sale!
Rail Payangalil
Original price was: ₹290.₹270Current price is: ₹270.
Language: Malayalam
Publisher: Manorama Books
Author: T D Ramakrishnan
Rail Payangalil
Description
Rail Payangalil
ടി.ഡി. രാമകൃഷ്ണണൻ്റെ റയിൽവേ സർവീസ് സ്റ്റോറി. ഓർമയെഴുത്തിനപ്പുറം ഒരു കാലത്തിന്റെ സാമൂഹികാനുഭവംകൂടി പകർന്നുനൽകുന്ന രചന. തന്റെ നോവലെഴുത്തുപോലെതന്നെ വായനക്കാരനെ ഒപ്പം കൊണ്ടുനടന്ന് സ്‌ഥലകാലങ്ങൾ കാട്ടിത്തരുന്ന മാസ്മരികത. നാം ഒരിക്കലും പോയിട്ടില്ലാത്ത, പാർത്തിട്ടില്ലാത്ത അപരിചിത ദേശങ്ങൾ, അനുഭവങ്ങൾ നമ്മുടേതുകൂടിയാകുന്ന ജീവിതാഖ്യാനം.










Reviews
There are no reviews yet.