Sale!

RAGAM BHAIRAVI

Out of stock

Notify Me when back in stock

330 264

Book : RAGAM BHAIRAVI

Author: UMBAYEE

Category : Autobiography & Biography

ISBN : 9788126467068

Binding : Normal

Publisher : DC BOOKS

Number of pages : 296

Language : Malayalam

Add to Wishlist
Add to Wishlist

Description

RAGAM BHAIRAVI

മലയാള സംഗീതപ്രേമികളെ ഗസല്‍ മഴയില്‍ നനയിച്ച ഉംബായിയുടെ ആത്മകഥ. അന്യൂനവും അനന്യവും അസാധാരണവുമായ ആ ആലാപനത്തിനു പിന്നില്‍ കെടുതികളുടെയും ദാരിദ്ര്യത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരുമുണ്ട്. സിനിമാക്കഥയെപ്പോലും അതിശയിപ്പിക്കുന്ന ആ ജീവിതം ഇതാ അക്ഷരങ്ങളിലേക്കാവാഹിച്ചിരിക്കുന്നു. ഈ ആത്മകഥയിലൂടെ ദൈവത്തിന്റെ ഭാഷ സംഗീതമാണെന്നു നാമറിയും. കല, കലാകാരന്റേതല്ല ഈ സമൂഹത്തിന്റേതാണെന്നും.

 

Reviews

There are no reviews yet.

Be the first to review “RAGAM BHAIRAVI”

Your email address will not be published. Required fields are marked *