Sale!

PUZHAMEENUKALE KOLLUNNA VIDHAM

Add to Wishlist
Add to Wishlist

140 118

Book : PUZHAMEENUKALE KOLLUNNA VIDHAM

Author: BENYAMIN

Category : Novel, VILAVEDUPPU 2020, Crime Thrillers

ISBN : 9789353905484

Binding : Normal

Publishing Date : 01-01-2021

Publisher : DC BOOKS

Multimedia : Not Available

Edition : 4

Number of pages : 112

Language : Malayalam

Categories: , , Tags: ,

Description

ബെന്യാമിന്‍ യുവ എഴുത്തുകാരുമായി ചേര്‍ന്നെഴുതിയ കുറ്റാന്വേഷണ നോവല്‍. ലോക്ക് ഡൗണ്‍കാലത്ത് ബെന്യാമിന്‍ അമരക്കാരനായി ഡി സി ബുക്സ് സംഘടിപ്പിച്ച കഥയമമ തുടര്‍ക്കഥയുടെ പുസ്തകരൂപമാണിത്. പുതിയ എഴുത്തുകാരെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനു പശ്ചാത്തലമായ തസ്രാക്കില്‍ സംഘടിപ്പിച്ച നോവല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവ എഴുത്തുകാരും വായനക്കാരുമാണ് തുടര്‍ക്കഥകള്‍ പൂരിപ്പിച്ചത്. തുടര്‍ക്കഥയുടെ ഭാഗമായി അവതരിപ്പിക്കാത്ത, ബെന്യാമിനെഴുതിയ രഹസ്യ അദ്ധ്യായവും കൂട്ടിച്ചേര്‍ത്താണ് ഈ നോവല്‍ പുറത്തിറക്കുന്നത്

Reviews

There are no reviews yet.

Be the first to review “PUZHAMEENUKALE KOLLUNNA VIDHAM”

Your email address will not be published. Required fields are marked *