PUZHAKKUTTI

Add to Wishlist
Add to Wishlist

260 218

Author: MUKHDAR UDHARAMPOYIL
Category: Novel
Language: MALAYALAM

ISBN 13: 9788119164899
Publisher: Mathrubhumi

Category: Tag:

Description

PUZHAKKUTTI

അനാഥരുടെ സങ്കീര്‍ത്തനം പുഴക്കുട്ടിയെന്ന പേരില്‍ വായിക്കുന്നു, പുതിയ ഒരനുഭവമായി. ഏകാന്തതയുടെ അപാരതീരങ്ങളില്‍ അനാഥനോവുകളുടെ തിരകള്‍ ഒരിക്കലും അവസാനിക്കുന്നില്ല.
-ജോര്‍ജ് ജോസഫ് കെ.

അനാഥബാല്യങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സങ്കടങ്ങളുടെയും അപമാനങ്ങളുടെയും നേര്‍പ്പകര്‍പ്പായ നോവല്‍. ഇതിലെ ഓരോ വരിയില്‍നിന്നുമുയരുന്ന നിലവിളികള്‍ ലോകത്തെമ്പാടുമുള്ള അശരണരായ കുഞ്ഞുങ്ങളുടെ മഹാവ്യസനമായി മാറുന്നു.
ചിത്രകാരനും കഥാകൃത്തുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍

Reviews

There are no reviews yet.

Be the first to review “PUZHAKKUTTI”

Your email address will not be published. Required fields are marked *