Sale!
Description
പുതിയ മനുഷ്യനെക്കുറിച്ചുള്ള ഓഷോ സങ്കല്പം ഒരു നിഷേധിയുടേതാണ്. യഥാര് ത്ഥസ്വത്വവും യഥാര് ത്ഥ മുഖവും തേടുന്ന ഒരു വിമതന്റേതാണ്. മുഖം മൂടികളഴിച്ചുമാറ്റാനും സ്വത്വം വെളിപ്പെടുത്താനും തയ്യാറായ മനുഷ്യന്റേതാണ്. താനെന്താണോ അതായിരിക്കലാണ്, അതിനു കഴിയുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. സത്യമുള്ള മനുഷ്യന്, സ്നേഹവും സഹാനുഭൂതിയുമുള്ള മനുഷ്യന് – ഓഷോയുടെ മനുഷ്യസങ്കല്പം അതാണ്. അത്തരം മനുഷ്യന്റെ സാന്നിധ്യത്തില്‍ ഒരു കാന്തികശക്തി അനുഭവപ്പെടുമെന്ന് ഓഷോ സാക്ഷ്യപ്പെടുത്തുന്നു.
Reviews
There are no reviews yet.