PUNATHIL KUNHABDULLA ORU SWACCHANDA SWAPNASANCHARI
₹200 ₹168
Author: RAJAN T
Category: Biography
Language: MALAYALAM
Description
PUNATHIL KUNHABDULLA ORU SWACCHANDA SWAPNASANCHARI
കൃത്രിമത്വം തീരെയില്ലാത്ത രചനാശൈലിയായിരുന്നു കുഞ്ഞബ്ദുള്ളയുടേത്. ലാളിത്യമുള്ള ഭാഷ. അദ്ദേഹം ലോകത്തെ നോക്കിക്കാണുന്നതുതന്നെ നർമത്തോടെയായിരുന്നു. കുഞ്ഞബ്ദുള്ള എഴുതാനുള്ളത് മുഴുവൻ എഴുതിക്കഴിഞ്ഞിട്ടല്ല പോയത്.
-എം.ടി. വാസുദേവൻ നായർ
ജീവിതത്തെയും സാഹിത്യത്തെയും തന്റേതുമാത്രമായ രീതിയിൽ കാണുകയും പെരുമാറുകയും ചെയ്ത മഹാപ്രതിഭ കടന്നുപോയ നിർണായക ജീവിതമുഹൂർത്തങ്ങളും സംഘർഷങ്ങളും സൗഹൃദങ്ങളും കൗതുകങ്ങളുമെല്ലാംകൊണ്ടും സമ്പന്നമായ പുസ്തകം.
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ചിരകാലസുഹൃത്തായിരുന്ന ടി. രാജൻ എഴുതിയ പുനത്തിലിന്റെ വേറിട്ട ജീവചരിത്രം
Reviews
There are no reviews yet.