Sale!

PRAVACHIKKAPPETTA ORU MARANATHINTE PURAVRUTHAM

Add to Wishlist
Add to Wishlist

140 118

Book : PRAVACHIKKAPPETTA ORU MARANATHINTE PURAVRUTHAM

Author: GABRIEL GARCIA MARQUEZ

Category : Novel, Kerala Piravi 21 Pusthakangal

ISBN : 9789354325106

Binding : Normal

Publisher : DC BOOKS

Number of pages : 112

Language : Malayalam

Description

 

 

1951ൽ കൊളംബിയയിൽ നടന്ന കൊലപാതകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിക്കപ്പെട്ട ഒരു നോവലാണ് ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർ‌ടോൾഡ്. ഈ സാങ്കൽപ്പിക കഥയിൽ സാന്തിയാഗോ നാസറിന്റെ കൊലപാതകത്തിലേക്ക് നയിക്കുന്ന സംഭവങ്ങളെ കുറിച്ച് നാസറിന്റെ ബാല്യകാല സുഹൃത്ത് അന്വേഷിക്കുന്നു. ദുരന്തത്തിന് 20 വർഷങ്ങൾക്ക് ശേഷം ഏവരും മധ്യവയസ്സിലാണെങ്കിലും നാസർ ശരിക്കും കുറ്റവാളിയായിരുന്നോ എന്ന് കണ്ടെത്താനുള്ള ദൃഡനിശ്ചയത്തിലാണ് ആ സുഹൃത്ത്. നാസറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട് കിടക്കുന്ന എല്ലാവരെയും ഇതിനായി അഭിമുഖം നടത്തുന്നു. ആ വിവരണങ്ങളിലൂടെ തെളിഞ്ഞു വരുന്ന കൊലപാതകത്തിന്റെ രഹസ്യങ്ങളിലേക്കാണ് കഥ മുന്നോട്ടു നീങ്ങുന്നത്. നൊബേൽ സമ്മാന ജേതാവായ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ മാന്ത്രികചൈതന്യം നിറഞ്ഞ ഈ ചെറു നോവൽ ഉദ്വേഗഭരിതമായ ഈ നിമിഷങ്ങളിലേക്കാണ് വായനക്കാരെ കൊണ്ടെത്തിക്കുന്നത്. പരിഭാഷ : ഡെന്നിസ് ജോസഫ്

Reviews

There are no reviews yet.

Be the first to review “PRAVACHIKKAPPETTA ORU MARANATHINTE PURAVRUTHAM”

Your email address will not be published. Required fields are marked *