PRANAYATHINTE MOONNAMKANNU

Add to Wishlist
Add to Wishlist

340 286

Author: MOHANKUMAR K V
Category: Novel
Language: MALAYALAM
ISBN 13: 9789355494641
Publisher: Mathrubhumi

Category: Tag:

Description

PRANAYATHINTE MOONNAMKANNU

ഓജസ്സുള്ള വാക്കുകള്‍ കൊരുത്തെടുത്ത് കവിത്വം തുളുമ്പുന്ന ഭാഷയില്‍ നോവലിസ്റ്റ് കഥ പറഞ്ഞുപോകുമ്പോള്‍ അറിയാതെതന്നെ വായനക്കാരനും ആ മായാലോകത്തിന്റെ കാന്തശക്തിയില്‍ പെട്ടുപോകുന്നു.
-സേതു

ശക്തമായ ബുദ്ധധാരയില്‍ വേരുകളാഴ്ത്തിയാണീ പുസ്തകത്തിന്റെ നിലനില്‍പ്പ്. ഏകാഗ്രത, അവബോധം തുടങ്ങിയ ഗുരുപാഠങ്ങള്‍ക്ക് ഇലകളും പൂക്കളും പഴങ്ങളുമുണ്ടായി എന്നു കരുതുകയാണ് ഭംഗി.
-ഫാ. ബോബിജോസ് കട്ടികാട്

ബുദ്ധദര്‍ശനങ്ങളുടെ സംവാദാത്മകതകളുടെ അടിസ്ഥാനശിലയില്‍ പണിതുയര്‍ത്തിയ നോവല്‍ശില്‍പ്പം
ചിത്രങ്ങള്‍
നമ്പൂതിരി

Reviews

There are no reviews yet.

Be the first to review “PRANAYATHINTE MOONNAMKANNU”

Your email address will not be published. Required fields are marked *