Sale!
Pranaya Novelukal – Madhavikutty
1 in stock
₹200 ₹168
Book : Pranaya Novelukal – Madhavikutty
Author : Madhavikutty
Category : Novel
ISBN : 9798188779504
Binding : Normal
Publisher : OLIVE PUBLICATIONS
Number of pages : 130
Language : Malayalam
Description
Pranaya Novelukal – Madhavikutty
പ്രണയ നോവലുകൾ – മാധവികുട്ടി
എത്രയോ പ്രാചീനവും എത്രയോ സരളവുമായ ഒന്നാണ് അനുരാഗം. ഒരാളെ കാണുവാൻ തോന്നുക, ഒരാൾക്കായി അവനവനെത്തന്നെ സമ്മാനിക്കുക … അങ്ങനെയുള്ള സ്നേഹത്തെ മാത്രമേ എനിക്ക് മനസിലാക്കാൻ കഴിയുന്നുള്ളൂ.
പ്രണയം ആത്മബലിയാണെന്നും പ്രേമികളുടെ മതം പ്രേമം മാത്രമാണെന്നും പ്രണയം ഒരു ചതുരംഗക്കളിയാണെന്നും എഴുതിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ 6 പ്രണയനോവലുകളുടെ സമാഹാരം
Reviews
There are no reviews yet.