PRACHEENAKERALATHINTE VANIJYABANDHANGAL
Out of stock
₹130 ₹109
Book : PRACHEENAKERALATHINTE VANIJYABANDHANGAL
Author: VELAYUDHAN PANIKKASSERY
Category : History
ISBN : 9789352823918
Binding : Normal
Publishing Date : 11-06-2018
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 128
Language : Malayalam
Description
കേരളവും ഭാരതത്തിലെ മറ്റു പ്രദേശങ്ങള്‍ തമ്മിലും വിദേശരാജ്യങ്ങളുമായും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ വ്യാപാരബന്ധങ്ങള്‍ നിലനിന്നിരുന്നു. ഇവിടെ സുലഭമായി ലഭിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളും വനവിഭവങ്ങളും മോഹിച്ചെത്തിയ വിദേശവ്യാപാരികള്‍ കാലക്രമേണ രാഷ്ട്രീയാധികാരം കൈക്കലാക്കുന്ന അവസ്ഥയിലെത്തി. അതിനവരെ പ്രാപ്തരാക്കിയതാവട്ടെ കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന അനൈക്യവും. ഏതെല്ലാം നാടുകളുമായാണ് വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്നും അവ ഏത് കാലഘട്ടത്തിലാണെന്നും പറയുന്നതോടൊപ്പം അവരുടെ വരവുമൂലം കേരളീയരുടെ സാമൂഹിക ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെയും ഈ പുസ്തകത്തില്‍ വിവരിക്കുന്നു.
Reviews
There are no reviews yet.