Sale!

PORALU

Add to Wishlist
Add to Wishlist

210 176

Author: MANOJ VENGOLA
Category: Stories
Language: MALAYALAM
Pages : 134

Categories: ,

Description

മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷയുടെ ഗൂഢരഹസ്യങ്ങള്‍ അറിയണമെങ്കില്‍ മനോജ് വെങ്ങോലയുടെ പൊറള് വായിക്കണം. ഒന്നു കാതോര്‍ത്താല്‍ അടിമജീവിതങ്ങളുടെ അമര്‍ത്തിവെക്കപ്പെട്ട വിലാപങ്ങളും മരണത്തിന്റെ കാതിലേക്ക് വിളിച്ചുപറയുന്ന തെറികളും കേള്‍ക്കാം. ജീവിതത്തിന്റെ ഉപ്പും ചോരയും വീണ വഴികളില്‍നിന്നു പെറുക്കിയെടുത്ത
കഥകളാണ് ഏറെയും. ഭാവനയില്‍ മാത്രം നിലകൊള്ളുന്ന
കഥകളെ കണ്ടെത്താനും ചില ശ്രമങ്ങളുണ്ട്. എന്നാലും വെറും കഥയെന്നു പറഞ്ഞു മാറ്റിവെക്കാവുന്ന ഒരു കഥപോലും
മനോജ് എഴുതിയിട്ടില്ല . കഥകളിലൂടെ എളുപ്പത്തില്‍ കയറിയിറങ്ങിപ്പോകാന്‍ അനുവദിക്കാത്ത അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് മനോജ് വെങ്ങോല.
-പി.എഫ്. മാത്യൂസ്

പൊറള്, ഊത്, അക്ഷരനഗരം, വാര്‍ പോയറ്റ്, നിദ്രാഭാഷണം,
ഇരിപ്പ്, ഒരുക്കം, പ്രച്ഛന്നം, വിവര്‍ത്തകന്‍, നോവെഴുത്ത്,
ആഫ്രിക്കന്‍ ഒച്ചുകളുടെ വീട് എന്നിങ്ങനെ
പതിനൊന്നു കഥകള്‍

മനോജ് വെങ്ങോലയുടെ ഏറ്റവും പുതിയ കഥാസമാഹാരം

Reviews

There are no reviews yet.

Be the first to review “PORALU”

Your email address will not be published. Required fields are marked *