Poomarangal Thanal Viricha Pathakal
₹300 ₹240
Pages : 250
Author : Santhosh Narayanan
Description
Poomarangal Thanal Viricha Pathakal
ആരും നടാതെ, ആരും നനയ്ക്കാതെ ഒരു ചെറിയ വിത്ത് ഭൂമിക്കുമേൽ നാമ്പെടുക്കുന്നു. ചെടിയായിരിക്കുമ്പോൾ മറ്റു ജീവികളാൽ ഭക്ഷിക്കപ്പെടാതെയും വേനലിൽ ഉണങ്ങിപ്പോകാതെയും വർഷത്തിൽ ഒഴുകിപ്പോകാതെയും അത് പ്രകൃതിയോടു മല്ലിട്ട് വളരാൻ ശ്രമിക്കുന്നു. വളർന്ന് വലിയ മരമായി ശിഖരങ്ങൾ പടർന്ന അതിൽ ചുവന്ന പൂക്കൾ നിറയുന്നു. പൂവിന്റെ ഭംഗി കണ്ട് അതിന്റെ താഴെ എത്തുന്ന നമുക്ക് അതു തണൽ നൽകുന്നു. അങ്ങിനെ ഒരു ചെടി നമുക്കായി അവിടെ വളർന്നുവരുന്നുണ്ടായിരുന്നുവെന്ന് അപ്പോഴാണു നമ്മൾ അറിയുന്നത്
Reviews
There are no reviews yet.