Sale!

POLAPPATHAM

Add to Wishlist
Add to Wishlist

260 218

Book : POLAPPATHAM

Author: RAJU K VASU

Category : Novel

ISBN : 9789354821318

Binding : Normal

Publishing Date : 01-11-2021

Publisher : DC BOOKS

Edition : 1

Number of pages : 240

Language : Malayalam

Categories: , ,

Description

കീഴാളവിഭാഗങ്ങളിലെ തീണ്ടലും തൊടീലും എത്ര ആഴത്തിലാണ് പ്രതിസ്ഥാപിതമായിരിക്കുന്നതെന്നു കാട്ടിത്തരുന്ന നോവല്‍. പറയ-പുലയ വിഭാഗങ്ങളില്‍പ്പെട്ട സാധാരണക്കാരായ പ്രണയിതാക്കള്‍ക്കു നേരിടേണ്ടിവന്ന തീക്ഷ്ണാനുഭവങ്ങളാണ് കേന്ദ്രബിന്ദുവെങ്കിലും അവരെയും സമുദായങ്ങളെയും ചുറ്റിപ്പറ്റിയുള്ള സര്‍വ്വ ആചാരാനുഷ്ഠാനങ്ങളും ഈ നോവലില്‍ കടന്നുവരുന്നുണ്ട്. ചാവുതുള്ളല്‍ എന്ന നോവലെഴുതിയ രാജു കെ വാസുവിന്‍റെ ഏറ്റവും പുതിയ നോവലാണ് പോളപ്പതം. “

Reviews

There are no reviews yet.

Be the first to review “POLAPPATHAM”

Your email address will not be published. Required fields are marked *