Sale!

PITHRUNARASYAN

Add to Wishlist
Add to Wishlist

250 205

Book : PITHRUNARASYAN

Author: UNNIMADHAVAN R

Category : Novel

ISBN : 9789354827082

Binding : Normal

Publisher : DC BOOKS

Number of pages : 208

Language : Malayalam

Category:

Description

PITHRUNARASYAN

കവിനാരസ്യനില്‍ നിന്നും സഖാവ് നാരസ്യനിലേക്ക് നീളുന്ന പിതൃയാനമാണ് ‘പിതൃനാരസ്യന്‍’. നാരസ്യന്‍ ഒറ്റമനുഷ്യനല്ല. നൂറ്റാണ്ടുകളുടെ പടവുകള്‍ താണ്ടി, ഒന്നിടവിട്ട തലമുറകളിലെ നാരസ്യനിലൂടെ വര്‍ത്തമാനകാലത്തിനപ്പുറത്തേക്ക് കടന്നുപോന്നവര്‍ . ബ്രഹ്മപ്രതിഷ്ഠാകാവ്യത്തില്‍ നിന്നും നാരസ്യന്റെ ജീവചരിത്രപുസ്തകത്തിലേക്ക് ഭൂതജീവിതത്തിന്റെ ഫോസിലുകളുമായി ചേക്കേറിയവര്‍.ഓരോരുത്തരും പടയോട്ട മുറിവുകളുടെയും നിശ്ശബ്ദ പലായനങ്ങളുടെയും ചുരുക്ക് ഓതിയത് സഖാവ് നാരസ്യന്റെ ശേഷക്കാരോടാണ്. നാരസ്യന്റെ ജീവിതത്തിന്റെ സ്വകാര്യമായിരുന്നില്ല ദേശീയസമരവും കര്‍ഷക പ്രക്ഷോഭവും കമ്മ്യൂണിസ്റ്റ് വ്യവഹാരങ്ങളും . അതെല്ലാം മതഭേദമില്ലാത്ത ജീവിതത്തിന്റെ അര്‍ത്ഥശാസ്ത്രവുമായിരുന്നു. ആശുതോഷിന്റെയും ഇവാ മെഹക്കിന്റെയും ജീവിതത്തിന്റെ ഇന്ധനവും . ശാന്തി പഥ സഭായോഗം ചേര്‍ന്ന് ഇത് ഞങ്ങള്‍ക്കല്ല, നിങ്ങള്‍ക്കുള്ളതാക്കുന്നു എന്ന ഫലശ്രുതി കേട്ട് ഇരുവരും പുത്രവ്രതരാകാന്‍ ഒന്നിച്ചു ജീവിക്കുന്നതോടെ ‘പിതൃനാരസ്യന്‍ ‘അനവധി ജീവിതങ്ങളുടെ സമാഹിതമനസ്സാവുന്നു. ബ്രാഹ്മണജീവിത പശ്ചാത്തലത്തില്‍ നിന്നും സോദരത്വ ജീവിതത്തിന്റെ സിരാപടലത്തിലേക്ക് പടരുന്ന ഈ നോവല്‍ വേറിട്ട അനുഭവത്തിന്റെ മാതൃകാസ്ഥാനവുമാണ്. പുതുഭാഷയുടെ ഒഴുക്കില്‍ നവഭാവുകത്വത്തിലേക്ക് ഉറഞ്ഞാടിയുണരുന്ന ‘ പിതൃ നാരസ്യന്‍ ‘ജീവിതപ്പകര്‍ച്ചയുടെ വ്യത്യസ്തത അനുഭവഭേദ്യമാക്കുന്നു. തീര്‍ച്ചയായും ഈ നോവല്‍ ജീവിതത്തെ തേടിയെത്തുന്ന ചരിത്രമാണ്.

Reviews

There are no reviews yet.

Be the first to review “PITHRUNARASYAN”

Your email address will not be published. Required fields are marked *