PINOCCHIO
Out of stock
₹220 ₹185
Book : PINOCCHIO
Author: CARLO COLLODI
Category : Novel
ISBN : 9789354326455
Publisher : DC BOOKS
Number of pages : 192
Description
കുട്ടിക്കഥകളിൽ പിറന്ന് പിന്നീട് പ്രായദേശവർഗ്ഗവ്യത്യാസങ്ങളില്ലാതെ എങ്ങും എല്ലാവർക്കും എല്ലാക്കാലവും പ്രിയപ്പെട്ടവയായിത്തീർന്ന കഥാപാത്രങ്ങൾക്കൊപ്പമാണ് പിനോക്യോയുടെ സ്ഥാനം. ആലീസിനെപ്പോലെ, ഗള്ളിവറെപ്പോലെ, ലിറ്റിൽ പ്രിൻസിനെപ്പോലെ, ക്രൂസോയെപ്പോലെ; എന്നാൽ അവരെക്കാളെല്ലാമധികം. കാർലോ ലൊറൻസിനി പിനോക്യോ എഴുതുന്നത് 1881-1883 കാലത്താണ്, ഇറ്റലിയിലെ കുട്ടികൾക്കുവേണ്ടിയുള്ള ആദ്യപ്രസിദ്ധീകരണങ്ങളിൽ ഒന്നായ Giornale per i bambini- യിൽ. 1883 ൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ആദ്യവർഷങ്ങളിൽ അത് കുട്ടികളുടെ പുസ്തകമെന്ന നിലയിൽ ഇറ്റലിയിലെമ്പാടും ജനപ്രീതി നേടി. എന്നാൽ പോകെപ്പോകെ പിനോക്യോ കുട്ടിക്കഥ എന്ന നിലവിട്ട് ലോകമെമ്പാടും കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ട പുസ്തകമായി പ്രചരിക്കുവാൻ തുടങ്ങി.
Reviews
There are no reviews yet.