Sale!

PIEDRA NADIYORATHIRUNNU NJAN THENGI

Add to Wishlist
Add to Wishlist

210 168

Book : PIEDRA NADIYORATHIRUNNU NJAN THENGI

Author: PAULO COELHO

Category : Novel

ISBN : 9788126433889

Binding : Normal

Publishing Date : 17-09-2021

Publisher : DC BOOKS

Edition : 6

Number of pages : 180

Language : Malayalam

Categories: ,

Description

PIEDRA NADIYORATHIRUNNU NJAN THENGI

ആത്മീയതയും പ്രണയവും കോർത്തിണക്കിക്കൊണ്ട മറ്റൊരു പൗലോ കൊയ്‌ലോ വിസ്മയം കൂടി മലയാളിവായനക്കാർക്ക്. തന്റെ ബാല്യകാല പ്രണയിതാവിനെ വർഷങ്ങൾക്കുശേഷം പിലാർകണ്ടുമുട്ടുമ്പോഴേക്കും അയാൾ ഒരു ആത്മീയാചാര്യനായി മാറിയിരുന്നു – അത്ഭുതങ്ങൾ പ്രവർ ത്തിക്കാൻ കഴിവുള്ളവനെന്ന് ആരാധകർ വാഴ്ത്തുന്ന ഒരാൾ. ആത്മീയതയുടെ ഉന്മാദാവസ്ഥയും പ്രണയത്തിന്റെ തീവ്രതയും പശ്ചാത്തലം ഒരുക്കുന്ന ഒരു യാത്ര അവർ തുടങ്ങുകയായി. കുഴഞ്ഞുമറിയുന്ന ചിന്തകളും വികാരങ്ങളും അടക്കിയും പങ്കുവച്ചും അവർ പീദ്ര നദിയോരത്തെത്തുന്നു. തങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുന്ന അനുഭവങ്ങൾക്ക് അവർ സാക്ഷികളാവുന്നു. ജീവിതത്തിന്റെയും പ്രണയത്തിന്റെയും എല്ലാ നിഗൂഢതകളെയും പ്രതിഫലിപ്പിക്കുന്ന കാവ്യസുന്ദരമായ ഒരു നോവൽ.

Reviews

There are no reviews yet.

Be the first to review “PIEDRA NADIYORATHIRUNNU NJAN THENGI”

Your email address will not be published. Required fields are marked *