Sale!
PERILLAKATHA
Original price was: ₹165.₹130Current price is: ₹130.
Pages : 148
Description
ഗ്രാമീണ ജീവിതത്തിന്റെ നിഷ്കളങ്കത മാത്രമല്ല, രാഷ്ട്രീയപ്രവർത്ത നത്തിന്റെ കയ്യൂക്കും ഇഴയടുപ്പത്തോടെ നെയ്തെടുത്ത നോവലാണ് പേരില്ലാക്കഥ. ജീവിതത്തിന്റെ അടിത്തട്ടിലുള്ളവരുടെ സങ്കടങ്ങളും, പ്രത്യാശകളും, മോഹങ്ങളും, മോഹഭംഗങ്ങളും തകഴിയുടെ തൂലിക യിൽ നിന്നാവുമ്പോൾ അതിന്ന് പ്രത്യേകമായൊരു മാനം കൈവ രുന്നു. വളച്ചുകെട്ടില്ലാതെ വിഷയം അവതരിപ്പിക്കുന്നതിൽ വിരുതു കാണിക്കാറുള്ള തകഴിയുടെ രചനാശൈലി ഈ നോവലിനെയും തഴുകിത്തലോടിയിട്ടുണ്ട്.
Reviews
There are no reviews yet.