PENNSUNNATH

Add to Wishlist
Add to Wishlist

250 210

ISBN: 9789390075164

Pages: 213
Category : Novel

Category: Tag:

Description

PENNSUNNATH

അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഈ നോവ ലിലെ പല സംഗതികളും വാസ്തവത്തിൽ സംഭവിച്ചുകൊ ണ്ടിരിക്കുന്നവതന്നെയാണ്. വാസ്തവം ഫിക്ഷനെക്കാൾ അസാധാരണമാണ്. യഥാർത്ഥ സംഭവങ്ങളുടെ ആഖ്യാനങ്ങളയ The Last Girl (Nadia Murad), Stoning of Soraya (Freidoune), Infidel: My life (Ayaan Hirsi Ali) Gangs പുസ്തകങ്ങളും നമുക്ക് അവിശ്വസനീയമായി തോന്നു മല്ലൊ. നീതിക്കും തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രയത്നങ്ങൾക്ക് ഒരിക്കലും വിശ്രമിക്കാനാ വില്ല എന്നാണ് ഈ പുസ്തകം തരുന്ന സന്ദേശം. വിശേ ഷിച്ചും മതാന്ധതയും അനാചാരങ്ങളും വെറും ക്രൂരതയും ശക്തമായി തിരിച്ചുവന്നുകൊണ്ടിരിക്കുമ്പോൾ, എല്ലായിടത്തും, ഇവിടെയും.

Reviews

There are no reviews yet.

Be the first to review “PENNSUNNATH”

Your email address will not be published. Required fields are marked *