Sale!

PATHITHAPANKAJAM

Add to Wishlist
Add to Wishlist

80 67

Categories: ,

Description

ജീവിതത്തിന്റെ സങ്കീർണങ്ങളായ യാത്രകൾക്കിടയിൽ തമ്മിൽ തമ്മിൽ ബന്ധപ്പെടുന്ന ഹൃദയങ്ങൾ പാപവും പുണ്യവുമൊന്നും നോക്കാറില്ല. പച്ചജീവിതത്തിന്റെ മുഖം അനാവരണം ചെയ്യുകയാണ് തകഴി തന്റെ ആദ്യകാലനോവലിൽ. അവ്യക്തങ്ങളായ ഹൃദയവികാരങ്ങൾക്ക് ടരൂപം നല്കി മനോമോഹനമാക്കിയ ഈ നോവലിന്റെ നിരവധി പതിപ്പുകൾ ആസ്വാദകലോകം സഹർഷം സ്വീകരിച്ചിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “PATHITHAPANKAJAM”

Your email address will not be published. Required fields are marked *