PARAYIPETTA PANTHIRUKULAM

Add to Wishlist
Add to Wishlist

290 232

Author: Radhakrishnan K

Category: Children’s Literature

Language: MALAYALAM

Description

PARAYIPETTA PANTHIRUKULAM

കേരളത്തിലെങ്ങും പ്രചാരം നേടിയ പറയിപെറ്റ പന്തിരുകുലം എത്ര അറിഞ്ഞാലും വറ്റാത്ത കഥകളുടെ അക്ഷയഖനിയാണ്. അഗ്നിഹോത്രിയും പാക്കനാരും നാറാണത്തു ഭ്രാന്തനും കാരയ്ക്കലമ്മയും പെരുന്തച്ചനും വായില്ലാക്കുന്നില്ലപ്പനുമെല്ലാം ഉൾപ്പെടുന്ന ഈ വിസ്മയലോകം സാമൂഹികമായ മൂല്യബോധം എല്ലാ തലമുറകൾക്കും പകർന്നു നൽകുന്നു. പന്തിരുകുലത്തിന്റെ പിതാവായ വരരുചിയുടെയും അദ്ദേഹത്തിന്റെ അച്ഛനായ വിദ്യാസാഗരന്റെയും അറിയപ്പെടാത്ത അദ്ഭുതകഥകൾ കൂടി ഉൾപ്പെടുന്ന ഈ പുസ്തകം കഥകളുടെ പുതുലോകത്തിലേക്ക് നമ്മെ നയിക്കുന്നു.

Reviews

There are no reviews yet.

Be the first to review “PARAYIPETTA PANTHIRUKULAM”

Your email address will not be published.