Sale!
PARAVAYUDE SWATHANDRYAM
₹220 ₹185
Book : PARAVAYUDE SWATHANDRYAM
Author: AJAI P MANGATTU
Category : Study
ISBN : 9789353901905
Binding : Normal
Publishing Date : 15-01-2020
Publisher : DC BOOKS
Edition : 1
Number of pages : 208
Language : Malayalam
Description
മനുഷ്യാവസ്ഥയെ നിശിതമായി പ്രശ്‌ന വല്‍ക്കരിക്കുകയും ഭാവനയെ ഉജ്ജ്വലിപ്പിക്കുകയുംചെയ്ത രചനകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പഠനകൃതി. ലോകസാഹിത്യത്തിന്റെയും മലയാളസാഹിത്യത്തിന്റെയും ഗാഢവായന വൈയക്തികമായും വൈകാരികമായും തന്നില്‍ എന്താണ് അവശേഷിപ്പിക്കുന്നതെന്നുള്ള ഒരു അന്വേഷണംകൂടിയാണിത്. അജയ് പി. മങ്ങാട്ടിന്റെ പുതിയ പുസ്തകം.
Reviews
There are no reviews yet.