Panitheeratha Veedu

Add to Wishlist
Add to Wishlist

200 168

Category : Novel
Publication : Poorna Publications
Pages : 180

Description

Panitheeratha Veedu

ഉത്തർ പ്രദേശിന്റെ വടക്കേ അതിരില്‍, ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള കുമയോണ്‍ മലയോരത്തിലെ ‘നൈനിത്താള്‍’ എന്ന പർവ്വത നഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കു കീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കൽത്തറയില്‍ കബറടക്കപ്പെടുന്ന മനുഷ്യജീവിതങ്ങളണ് ഈ നോവലിലുള്ളത്.

Reviews

There are no reviews yet.

Be the first to review “Panitheeratha Veedu”

Your email address will not be published. Required fields are marked *