Description
PALLANGKUZHI | പല്ലാങ്കുഴി
സത്യാനന്തര ലോകകഥ യാഥാർത്ഥ്യത്തിനും അയഥാർത്ഥ്യത്തിനുമിടയിലെ സത്യാന്വേഷണമാകുമ്പോൾ പുതുകഥകൾ എവിടെയും പിടിതരാത്ത ഒന്നായി നിലകൊള്ളുകയാണ്. ഇത്തരമൊരു ജീവിതപരിസരത്തെ അടയാളപ്പെടുത്തുന്ന കഥകളാണ് കൃഷ്ണപ്രിയ ‘പല്ലാങ്കുഴി’ യിലൂടെ പറയുന്നത്. ലൈംഗികത, തൊഴിലായി മാറുമ്പോൾ പുരുഷ കാഴ്ചകൾക്കുള്ള ഒരാഘാതമായി അത് ആഞ്ഞടിക്കുകയാണ്. കാമനകളും പ്രണയവും മരണവും ജാരനും കൃഷ്ണപ്രിയയുടെ കഥകളിൽ പ്രത്യക്ഷപ്പെടുമ്പോൾ അവ വ്യവസ്ഥാപിത ആഖ്യാന സങ്കല്‌പങ്ങളെയാണ് തകിടം മറിക്കുന്നത്. മനുഷ്യബന്ധങ്ങളുടെയും പ്രണയാനുഭവങ്ങളുടെയും വ്യത്യസ്‌തമായ പരുക്കൻ ജീവിത യാഥാർത്ഥ്യത്തെ തുറന്നുകാട്ടുകയാണ് ഈ പുസ്‌തകം.
Be the first to review “PALLANGKUZHI” Cancel reply
Related products
-
Add to WishlistAdd to Wishlist
-
Add to WishlistAdd to Wishlist
-
Buy Now
- Sale!
PADMARAJANTE KATHAKAL SAMPOORNAM
-
₹799Original price was: ₹799.₹699Current price is: ₹699. - Add to cart
- Complete works, DC Books, Malayalam, Stories
Add to WishlistAdd to Wishlist -
- Out of StockSale!
PUNATHIL KUNJABDULLAYUDE KATHAKAL SAMPOORNAM
-
₹950Original price was: ₹950.₹809Current price is: ₹809. - Read more
- Complete works, DC Books, Malayalam, Stories
Add to WishlistAdd to Wishlist -
-
Add to WishlistAdd to Wishlist
-
Buy Now
Neerchalukal
-
₹125₹103 - Add to cart
- Stories
Add to WishlistAdd to Wishlist










Reviews
There are no reviews yet.