Padmadyutham
Out of stock
₹220 ₹178
Category: Novel
Author: Smitha Prakash
Pages : 143
Add to Wishlist
Add to Wishlist
Description
Padmadyutham
പിതാവിന്റെ മരണത്തിന്റെ കാരണമന്വേഷിച്ചിറങ്ങിയ മൃത്യുഞ്ജയ് എത്തിച്ചേരുന്നത് ടിബറ്റിലെ ആറാം ദലൈലാമയുടെ തിരോധാനവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന നിഗൂഢതകളിലാണ്. ഹിമാലയസാനുക്കളിൽ പതിയിരിക്കുന്ന അപകടങ്ങളെ അതിജീവിച്ച്, മഞ്ഞുപാളികളിൽ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളെ തേടി മൃത്യുഞ്ജയും കൂട്ടരും നടത്തുന്ന സാഹസികയാത്രയാണ് ഈ നോവൽ
Reviews
There are no reviews yet.