PADMADALAM
Out of stock
₹225 ₹189
Author: PADMA SUBRAHMANYAM
Category: Autobiography
Language: Malayalam
Add to Wishlist
Add to Wishlist
Description
PADMADALAM
പത്മാസുബ്രഹ്മണ്യത്തിന്റെ ആത്മകഥ
ലോകപ്രശസ്ത നർത്തകി, ഗവേഷക, നൃത്തസംവിധായിക, അധ്യാപിക, കൊറിയോഗ്രാഫർ എന്നീ നിലകളി ലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച പത്മാസുബ്രഹ്മണ്യത്തിന്റെ ജീവിതം പ്രതിപാദിക്കുന്ന രചന. പാരമ്പര്യത്തെ ആധുനികതയോടു ചേർത്തുവെച്ചു കൊണ്ട് പ്രയോഗത്തെയും സിദ്ധാന്ത ത്തെയും സമന്വയിപ്പിച്ച സവിശേഷ വൈഭവത്തിനുടമയാണവർ. തനതായ അഭിനയശേഷിയിലൂടെ ഭരതന്റെ നൃത്തകരണങ്ങളെ ശില്പങ്ങളാക്കി മാറ്റിത്തീർക്കാൻ ഈ കലാപ്രതിഭയ്ക്ക് സാധിച്ചു.
ഭാരതീയ നൃത്യകലയുടെ നർത്തകീബിംബമായ പത്മാസുബ്രഹ്മണ്യത്തിന്റെ ജീവിതവും കലയും
Reviews
There are no reviews yet.