Padanam Rasakaram
₹190 ₹160
Author: Abdul Rasheed P.K
Category: Self-help
Language: Malayalam
Description
Padanam Rasakaram
ഒരുപാട് പഠിക്കാനുണ്ട്. പക്ഷേ, വായിക്കുമ്പോള്‍ യാതൊന്നും തലയില്‍ കയറുന്നില്ല. അതുകൊണ്ടുതന്നെ തുടര്‍ന്നു വായിക്കാന്‍ തോന്നുന്നുമില്ല. ഭയങ്കര മടുപ്പ്. പിന്നീടു പഠിക്കാമെന്നു കരുതി പുസ്തകം മാറ്റിവെക്കുന്നു. അപ്പോള്‍ പിന്നെ നേരത്തേ പഠിക്കാത്തതിലുള്ള കുറ്റബോധം… ടെന്‍ഷന്‍…! പഠിച്ചത് ഓര്‍മിക്കാന്‍ സഹായിക്കുന്ന പുസ്തകം.
Reviews
There are no reviews yet.