PADAM ONNU ATMAVISWASAM
₹210 ₹170
Author: Lipin Raj M.p.
Category: Autobiography
Language: Malayalam
Description
PADAM ONNU ATMAVISWASAM
നിങ്ങള്‍ക്ക് ഉറച്ച ഒരു സ്വപ്‌നമുണ്ടെങ്കില്‍, ആ ആഗ്രഹത്തിനൊപ്പം നടക്കണമെന്ന തീവ്രമായ അഭിലാഷമുണ്ടെങ്കില്‍, അത് നേടിയെടുത്തേ തീരൂവെന്ന അടക്കാനാവാത്ത വ്യഗ്രതയുണ്ടെങ്കില്‍, ആത്മവിശ്വാസവും കഠിനാധ്വാനവും സ്വയം അര്‍പ്പിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ ഈ ലോകം നിങ്ങളോടൊപ്പം നടക്കും; നിങ്ങള്‍ക്കൊപ്പം നില്‍ക്കും.
ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ഒരു കുട്ടി ദരിദ്രമായ ചുറ്റുപാടുകളോടും ബ്യൂറോക്രസിയുടെ ധിക്കാരത്തോടും പൊരുതി പരീക്ഷകളില്‍ വിജയം നേടി സിവില്‍ സര്‍വീസ് കരസ്ഥമാക്കിയ അനുഭവകഥ.
ജീവിതവിജയം നേടാന്‍ പ്രചോദിപ്പിക്കുകയും പ്രേരണയായിത്തീരുകയും ചെയ്യുന്ന പുസ്തകം.
Reviews
There are no reviews yet.