PAATTUPATTANAM

Add to Wishlist
Add to Wishlist

220 180

Author: Ravi Menon
Category: Essays
Language: MALAYALAM

Category: Tag:

Description

PAATTUPATTANAM

ഭാവഗീതങ്ങളുടെ വിസ്മയപ്രപഞ്ചം മലയാളികള്‍ക്കു നല്‍കിയ എം.എസ്. ബാബുരാജ് എന്ന ബാബുരാജാവ്. ഒരിക്കലും പെയ്തുതീരാത്ത ദുഃഖമേഘങ്ങളുടെ പ്രിയപാട്ടുകാരന്‍ കോഴിക്കോട് അബ്ദുള്‍ഖാദര്‍, കോഴിക്കോടിന്റെ സ്വന്തം തലത് മഹ്‌മൂദായിരുന്ന സി.എ. അബൂബക്കര്‍, അനശ്വരഗാനങ്ങള്‍ തീര്‍ത്ത രഘുകുമാര്‍, ഗാനമേളകളിലെ സൂപ്പര്‍സ്റ്റാറായിരുന്ന പിന്നണിഗായകന്‍ സതീഷ്ബാബു, ഗാനഗന്ധര്‍വ്വന്‍ യേശുദാസിനു പ്രിയപ്പെട്ട ഡോ. എഫ്രേം അമ്പൂക്കന്‍, ഗസലുകളുടെ ഉസ്താദെന്നറിയപ്പെട്ട ടി.സി. കോയ, സിബല്ല സദാനന്ദന്‍, മുല്ലശ്ശേരി രാജഗോപാല്‍, കെ.ആര്‍. വേണു, മച്ചാട്ട് വാസന്തി, പ്രേമ, പുഷ്പ, ഒരു മലയാള ഗായകനെപ്പോലെ കോഴിക്കോട്ടുകാര്‍ക്ക് മനസ്സടുപ്പമുള്ള മുഹമ്മദ് റഫി… ഇഷ്ടഭക്ഷണങ്ങളുമായി ഹോട്ടലുകളും തട്ടുകടകളും ഒരിക്കലുമുറങ്ങാത്ത പാട്ടുമാളികകളും സൗഹൃദങ്ങളുമായി കോഴിക്കോടന്‍ നൈറ്റ്‌ലൈഫ്, പിന്നെ, ഓരോ അണുവിലും ചരിത്രത്തോടൊപ്പം പാട്ടുകളും സാഹിത്യവും നാടകവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന മിഠായിത്തെരുവ്…

രവി മേനോന്റെ ഏറ്റവും പുതിയ പുസ്തകം

Reviews

There are no reviews yet.

Be the first to review “PAATTUPATTANAM”

Your email address will not be published. Required fields are marked *