PAATHIRA SOORYANTE NAATTIL
₹170 ₹136
Book : PAATHIRA SOORYANTE NAATTIL
Author: POTTEKKAT S K
Category : Travel & Travelogue, Rush Hours
ISBN : 8126404612
Binding : Normal
Publishing Date : 29-03-2024
Publisher : DC BOOKS
Number of pages : 120
Language : Malayalam
Description
PAATHIRA SOORYANTE NAATTIL
കുന്നുകളും മലകളുമില്ലാത്ത, ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിൻലൻഡ്. പകലിന്റെ ദൈർഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ്. കെ. നടത്തിയ യാത്രാനുഭവക്കുറിപ്പുകളാണീ ഗ്രന്ഥം. ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതരീതികളും സവിശേഷതകളും വളരെ തനിമയോടെ, സ്വാഭാവികതയോടെ കാവ്യാത്മകമായി ആവിഷ്‌കരിച്ചിരിക്കുന്നു. മലയാള ഭാഷയിലെ സഞ്ചാരസാഹിത്യത്തിന് എസ്.കെ. നല്കിയ വിലപ്പെട്ട സംഭാവനകളിൽപ്പെടുന്ന ശ്രദ്ധേയമായ ഒരു യാത്രാവിവരണ ഗ്രന്ഥമാണ് ‘പാതിരാസൂര്യന്റെ നാട്ടിൽ.’
Reviews
There are no reviews yet.