Paathi Jeevan Kodutholane

Add to Wishlist
Add to Wishlist

200 164

TITLE : PAATHI JEEVAN KATHOLANE
AUTHOR:BINEESH PUTHUPPANAM
CATEGORY: STORIES
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK
PAGES: 88

Description

Paathi Jeevan Kodutholane, Bineesh Puthuppanam

ബിനീഷ് പുതുപ്പണം
പാതി ജീവൻ കൊടുത്തോളണേ
‘ദരിദ്രനും നിസ്സഹായനും മരുരുവുപട്ടിയെ പോലെ വിലയില്ലാത്തവനുമാണെ ങ്കിലും ഒരു ദിവസമെങ്കിലും രാജാവായി ജീവിച്ചില്ലെങ്കിൽ എന്തു ജീവിതം? സമ്പന്നനും പരിചാരക വനത്താൽ ചുറ്റപ്പെട്ടവനും ദൈവത്തെ പോലെ സുഖിയുമാണെങ്കിലും ഒരു ദിവസമെങ്കിലും തെരുവുപട്ടിയായി ജീവിച്ചില്ലെ ങ്കിൽ പിന്നെന്ത് ജീവിതം? എല്ലാ കാലവും ഒരൊറ്റ ജീവിതം നയിച്ചിട്ട് മനുഷ്യന് എന്തു കിട്ടാൻ?
കടലുപോലെ നിറഞ്ഞതെന്നു തോന്നിക്കുമ്പോഴും കുമിള പോലെ നിസ്സാരമെ ന്ന് ബോധ്യപ്പെടുത്തുന്ന ജീവിതത്തിൻ്റെ വഴികളെ ഈ കഥകൾ തുറന്നിടുന്നു. പ്രണയവും ഉദ്ദേഗവും പകയുമെല്ലാം നിറഞ്ഞ ഏഴ് കഥകൾ.

Reviews

There are no reviews yet.

Be the first to review “Paathi Jeevan Kodutholane”

Your email address will not be published. Required fields are marked *