OZHUKKU
₹299 ₹242
Book : OZHUKKU
Author: CARYL LEWIS
Category : Novel
ISBN : 9789357321037
Binding : Normal
Publisher : DC BOOKS
Number of pages : 240
Language : Malayalam
Description
OZHUKKU
അഴിമുഖത്തിന്റെ സൗന്ദര്യവും വിശാലതയും എന്നും അതിലേക്ക് നമ്മളെ ആകർഷിക്കും. അത് നെഫിനെയും ആകർഷിച്ചു. ആ ലോകത്തിൽനിന്നും ഒരു മോചനം അവൾ ആഗ്രഹിച്ചു. തടവറയിൽനിന്നുള്ള മോചനം ഹംസയും. തന്റെ ലോകത്തേക്കൊരു തിരിച്ചുപോക്കും. വെൽഷ് കടൽത്തീരത്തും സിറിയയിലൂടെയും സഞ്ചരിക്കുന്ന നോവൽ തങ്ങളുടേതല്ലാത്ത ലോകത്തിൽ അകപ്പെട്ട രണ്ട് മനുഷ്യരുടെ കഥ പറയുന്നു. വിവർത്തനം: സുരേഷ് എം.ജി.
Reviews
There are no reviews yet.