OTTANIRAMULLA MAZHAVILLU
₹200 ₹160
Author: MADHU.V.K
Category: Essays
Language: MALAYALAM
Description
OTTANIRAMULLA MAZHAVILLU
1948 ജനുവരിയവസാനം പ്രവര്‍ത്തിച്ചു വിജയിച്ച ആ യന്ത്രത്തിന്റെ ബുള്ളറ്റുകള്‍ ഇന്നും മരിക്കാതെ വീണ്ടും വീണ്ടും ഒച്ചകേള്‍പ്പിക്കുന്നതിനു കാരണവും 1948ലേതുതന്നെ എന്നോര്‍ക്കുമ്പോഴാണ് നാം ആരാണെന്നും നാം എവിടേക്കാണു സഞ്ചരിക്കുന്നതെന്നും നമുക്കു ബോദ്ധ്യമാവുക. 1948ലെ പക നിന്നേടത്തുതന്നെ നിന്ന് വളര്‍ന്നുതിടംവെച്ചപ്പോള്‍, നാം അതിനെതിരേ നീന്തി അനേകദൂരം മുന്നോട്ടു പോയതിന്റെ ബോദ്ധ്യം. ഈ ബോദ്ധ്യത്തിന്റെ ശരിയായ വിവരണമാണ് നിങ്ങള്‍ ഇപ്പോള്‍ വായിക്കാനെടുത്തിരിക്കുന്നത്.
-ഡോ. എം.എ. സിദ്ധീഖ്
കാലത്തിന്റെ നിശ്ശബ്ദതയെ ചോദ്യംചെയ്യുന്ന 23 ലേഖനങ്ങള്‍. എന്നന്നേക്കുമായി തോല്‍ക്കാതിരിക്കാനുള്ള ഔഷധങ്ങള്‍. വെറുപ്പിന്റെ ഫൗളുകള്‍ക്ക് ഒരു ചുവപ്പുകാര്‍ഡ്.
Reviews
There are no reviews yet.