Sale!

ORUMAKKETHIRE ORU SATHAMANAM

Add to Wishlist
Add to Wishlist

220 185

Book : ORUMAKKETHIRE ORU SATHAMANAM

Author: VANDANA SHIVA

Category : Society & Culture

ISBN : 9789354320569

Binding : Papercover

Publishing Date : 19-01-2021

Publisher : DC BOOKS

Multimedia : Not Available

Edition : 1

Number of pages : 200

Language : Malayalam

Categories: , ,

Description

വ്യാപകമായ ദാരിദ്ര്യവും പോഷകാഹാരക്കുറവും ഭയപ്പെടുത്തുന്ന തരത്തില്‍ വളരുന്ന കുടിയേറ്റ പ്രതിസന്ധിയും സാമൂഹികമായ അസ്വസ്ഥതകളും സാമ്പത്തിക ധ്രുവീകരണവും എല്ലാം നമ്മുടെ ജീവല്‍യാഥാര്‍ഥ്യങ്ങള്‍ ആയി മാറിയിരിക്കുന്നു. ലോകത്തെ ഏഴു ശതകോടി ജനങ്ങളില്‍, ഏറ്റവും ഉയര്‍ന്നതട്ടിലെ ഒരു ശതമാനം ഈ ഭൂമിയെന്ന ഗ്രഹത്തെയും അതിലെ മുഴുവന്‍ ജനങ്ങളെയും സാമൂഹികവും പാരിസ്ഥിതികവുമായ നാശത്തിന്റെ ഗര്‍ത്തത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ഒരുമക്കെതിരെ ഒരു ശതമാനത്തില്‍ വന്ദന ശിവ ഗേറ്റ്‌സ്, ബുഫേറ്റ്‌സ്, സുക്കര്‍ബര്‍ഗ് തുടങ്ങിയ ശതകോടീശ്വരന്മാരെയും മറ്റ് ആധുനിക സാമ്പത്തിക സമ്രാട്ടുകളെയും അവര്‍ വിഭാവനം ചെയ്യുന്ന രേഖീയമായ വികസനപരിപാടികളുടെ ഫലമായി ഉണ്ടാകുന്ന നാശനഷ്ടങ്ങളെയും അത് ലോകത്ത് അഴിച്ചുവിട്ട വിനാശങ്ങളെയും നേരിട്ടെതിര്‍ത്തുകൊണ്ട് വിശദീകരിക്കുന്നു. വിവര്‍ത്തനം: ജോണി എം.എല്‍.

Reviews

There are no reviews yet.

Be the first to review “ORUMAKKETHIRE ORU SATHAMANAM”

Your email address will not be published. Required fields are marked *