Oru Vadakkan Koriyan Yyathra

Out of stock

Notify Me when back in stock

250 210

ISBN 9788119131174
പേജ് : 184
പ്രസിദ്ധീകരിച്ച വർഷം: 2023
വിഭാഗം: Travelogue
ഭാഷ: MALAYALAM

Add to Wishlist
Add to Wishlist

Description

Oru Vadakkan Koriyan Yyathra

ടെലിവിഷന്‍ ചാനലുകളും സാമൂഹ്യമാധ്യമങ്ങളും ഭൂഗോളത്തിന്റെ ഏതു കോണില്‍ നടക്കുന്ന സംഭവങ്ങളും തത്സമയം ലോകത്തെവിടെയും എത്തിക്കുന്ന ഈ കാലത്ത് പൊതുവെ ഈ മുഖ്യധാരയില്‍ നിന്ന് വേറിട്ടുനില്ക്കുന്ന രാജ്യമാണ് വടക്കന്‍ കൊറിയ. നിരന്തര യാത്രികനായ ഡോ. നടരാജന്റെ വടക്കന്‍ കൊറിയന്‍ യാത്ര ഏറെ താല്പര്യമുണര്‍ത്തുന്നത് അതിനാലാണ്. പാശ്ചാത്യ ആഖ്യാനങ്ങള്‍ക്കുപരിയായി വടക്കന്‍ കൊറിയന്‍ സാമൂഹിക ജീവിതത്തില്‍ അദ്ദേഹം കണ്ടെത്തിയതെന്ത്? വടക്കന്‍ കൊറിയ ഏതു ദിശയിലേക്കാണ് സഞ്ചരിക്കുന്നത്? പതിവ് വഴികള്‍ മറികടന്നുപോകുന്ന ഈ സഞ്ചാരക്കുറിപ്പുകള്‍ അതിനുത്തരം നല്കും.

Reviews

There are no reviews yet.

Be the first to review “Oru Vadakkan Koriyan Yyathra”

Your email address will not be published. Required fields are marked *