ORU PUBLIC PROSECUTARUDE DIARY KURIPPUKAL

Add to Wishlist
Add to Wishlist

220 185

Author: TAWFIQ AL HAKIM
Category: Novel
Language: MALAYALAM

Description

ORU PUBLIC PROSECUTARUDE DIARY KURIPPUKAL

ആരാണയാളെ വെടിവെച്ചത്?
സുന്ദരിയായ ആ പെണ്‍കൊടിക്ക് അതിലെന്താണു പങ്ക്? ശൈഖ് അസ്ഫൂര്‍ കാട്ടുന്നത്ര നിഗൂഢതകള്‍ അതിനുള്ളിലുണ്ടോ???

നാടിനെ ഉള്‍ക്കൊള്ളാത്ത, കെട്ടിയിറക്കപ്പെട്ട നിയമങ്ങളുടെ ഒരു കോടതി സംവിധാനം. അതിന്റെ ലീഗല്‍ ഓഫീസറായി ഈജിപ്ഷ്യന്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നൊരു യുവാവ്. അയാള്‍ക്കു മുന്നിലേക്കാണ് ഈ കൊലപാതകക്കേസെത്തുന്നത്. സ്വാര്‍ത്ഥബുദ്ധികളായ ഭരണവര്‍ഗ്ഗത്തിനും ജനക്ഷേമതത്പരരല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ പൊതുജനം കടലാസുപണികളിലെ വിവരങ്ങള്‍ മാത്രമായി മാറുന്നതിനു സാക്ഷ്യംവഹിക്കുകയാണയാള്‍. ഈ കോട്ടയില്‍നിന്നും എന്നാണിനിയൊരു മോചനം? കടലാസിലൊതുങ്ങാത്ത മനുഷ്യനെക്കാണാന്‍ എന്നാണിവര്‍ക്കൊക്കെ കഴിയുക?

ആധുനിക ഈജിപ്ഷ്യന്‍ നാടകപ്രസ്ഥാനത്തിന്റെ ആചാര്യനായ തൗഫീഖ് അല്‍ ഹക്കീമിന്റെ ആത്മകഥാംശമുള്ള നോവല്‍

Reviews

There are no reviews yet.

Be the first to review “ORU PUBLIC PROSECUTARUDE DIARY KURIPPUKAL”

Your email address will not be published. Required fields are marked *