Sale!

Oru Malayalibhranthante Diary

Out of stock

Notify Me when back in stock

110 85

Author: Prabhakaran N

Category: Novel

Language: Malayalam

Pages : 96

Categories: ,
Add to Wishlist
Add to Wishlist

Description

ഇക്കാലത്തെ ഒട്ടുമിക്ക എഴുത്തുകാരെയും പോലെ ഞാനും കരുതുന്നത് ഇത് ഒന്നാംനമ്പർ സാഹിത്യമാണെന്നാണ്. പക്ഷേ, ഒരു വ്യത്യാസമുണ്ട്. ഇത് മഹാ തല്ലിപ്പൊളി സാധനമാണ് എന്ന് നിങ്ങളാരെങ്കിലും പറഞ്ഞാലും എനിക്ക് ഒരു ചുക്കുമില്ല. കാരണം, ഞാനൊരു ഭ്രാന്തനാണ്.

മലയാളത്തിലെ പതിവു രചനാമാതൃകകളിൽനിന്ന് വ്യത്യസ്തമായ പാതയിലൂടെ ചുവടുവെച്ച് പോയിപ്പോയി ഇനി മാറേണ്ടതില്ല എന്ന് ഉറപ്പായ രൂപത്തിൽ ചെന്നുതൊട്ട ആഖ്യായിക.

എൻ. പ്രഭാകരന്റെ ശ്രദ്ധേയമായ നോവലിന്റെ പുതിയ പതിപ്പ്

Reviews

There are no reviews yet.

Be the first to review “Oru Malayalibhranthante Diary”

Your email address will not be published.