Sale!

ORU KUTHIRAYUDE KATHA

Add to Wishlist
Add to Wishlist

Original price was: ₹110.Current price is: ₹87.

Author: Leo Tolstoy
Category: NOVELLA
Language: MALAYALAM

Description

ORU KUTHIRAYUDE KATHA

ലാളിത്യവും എളിമയും നിറഞ്ഞ കണ്ണുകളോടെയാണ് ടോള്‍സ്‌റ്റോയ് ലോകത്തെ വീക്ഷിക്കുന്നത്. ഒരു കുതിരയിലൂടെ മനുഷ്യാസ്തിത്വത്തിന്റെയും ഉടമബോധത്തിന്റെയും അടിത്തറയെത്തന്നെ ചോദ്യംചെയ്യുകയാണ് അദ്ദേഹം.
-മാക്‌സിം ഗോര്‍ക്കി
കുതിര കഥാകാരനാകുന്ന ടോള്‍സ്‌റ്റോയിയന്‍ സാമൂഹികവിമര്‍ശനം. വയസ്സാംകാലത്ത്, സഹകുതിരകള്‍ക്കു മുന്നില്‍ തന്റെ ഭൂതകാലത്തെപ്പറ്റി പര്യാലോചന ചെയ്യുകയാണവന്‍- ഖോല്‍സ്‌റ്റോമെര്‍ എന്ന കുതിര. മനുഷ്യത്വത്തിന്റെ വ്യാജബിംബങ്ങളെ തകര്‍ത്തെറിയുന്ന അനുഭവങ്ങളിലൂടെയാണ് അവന് ഇക്കാലമത്രയും കടന്നുപോകേണ്ടിവന്നത്. സ്വാതന്ത്ര്യം, അന്തസ്സ്, ഉടമസ്ഥത എന്നിവയെപ്പറ്റിയുള്ള മൂര്‍ച്ചയേറിയ ധ്യാനം.

Reviews

There are no reviews yet.

Be the first to review “ORU KUTHIRAYUDE KATHA”

Your email address will not be published. Required fields are marked *