ORE ATHMAVU ANAVADHI SAREERANGAL
₹320 ₹269
Book : ORE ATHMAVU ANAVADHI SAREERANGAL
Author: BRIAN WEISS
Category : Self Help
ISBN : 9788126466627
Binding : Normal
Publisher : DC BOOKS
Number of pages : 272
Language : Malayalam
Description
ORE ATHMAVU ANAVADHI SAREERANGAL
ഒരേ ആത്മാവ്, അനവധി ശരീരങ്ങൾ
ഡോ. ബിയാൻ എൽ. വീസ്
ആത്മാവിന് ജനനമോ മരണമോ സംഭവിക്കുന്നില്ല കാലങ്ങൾക്ക് മുമ്പ് നിലവിൽവന്ന ഒന്നല്ലത് ഇപ്പോൾ നിലവിൽ വന്നുകൊണ്ടിരിക്കുന്ന ഒന്നുമല്ല അത് ഇനി വരാൻ പോകുന്ന ഒന്നുമല്ല അത് അനശ്വരമായി എന്നും നിലനിൽക്കുന്ന ഒന്നാണ്ആത്മാവ് ശരീരത്തിനു മരണം സംഭവിക്കുമെങ്കിലും ആത്മാവിനു മരണമില്ല.
-ഭഗവദ്ഗീത
ഭാവി അറിയാനായിരുന്നെങ്കിലെന്ന് ചിന്തിക്കാത്തവർ ആരുമുണ്ടാകില്ല. ഭാവി അറിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താമല്ലോ എന്നാൽ ഇത് സാധ്യമാണ് എന്ന കാര്യം ഭൂരിഭാഗം ആൾക്കാർക്കും അറിയില്ല. ഡോ ബിയാൻ എൽ വീസിന്റെ അടുക്കൽ ചികിത്സയ്ക്കായി എത്തിയവരിൽ ചിലരുടെ ഭൂതകാലത്തിലേക്കും ഭാവിയിലേക്കും ഹിപ്നോനിദ്ര വഴി കടന്നുചെന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
വിവർത്തനം രാധാകൃഷ്ണ പണിക്കർ
Reviews
There are no reviews yet.