OOMMEN CHANDY: VETTAYAATAPPETTA JEEVITHAM

Add to Wishlist
Add to Wishlist

299 251

Book : OOMMEN CHANDY: VETTAYAATAPPETTA JEEVITHAM
Author: M.R. THAMPAN
Category : Biography
ISBN : 9789357327138
Binding : Normal
Publisher : CURRENT BOOKS
Number of pages : 230
Language : Malayalam

Description

OOMMEN CHANDY: VETTAYAATAPPETTA JEEVITHAM

ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതം വിലയിരുത്തുകയാണ് ഈ കൃതി. ഇത്രയും ജനകീയനായ ഒരു രാഷ്ട്രീയനേതാവ് കേരളത്തിന്റെ ചരിത്രത്തിൽ അപൂർവ്വമാണ്. എന്നാൽ ആ രാഷ്ട്രീയജീവിതം നിരവധി വിമർശനങ്ങൾക്കും വേട്ടയാടലുകൾക്കും വിധേയമാകുകകൂടി ചെയ്തു. രാഷ്ട്രീയ എതിരാളികൾ എല്ലാ വിഭാഗത്തിലും ഉണ്ടായിരുന്നു. അവർ അവസരമുണ്ടാക്കി അദ്ദേഹത്തെ തരംകിട്ടിയപ്പോഴൊക്കെ വേട്ടയാടി. എന്നിട്ടും അദ്ദേഹം ജനങ്ങളുടെ ഏറ്റവും പ്രിയങ്കരനായ നേതാവായി. ആ ജീവിതകഥ പലരിലൂടെ അവതരിപ്പിക്കുകയാണിവിടെ.

Reviews

There are no reviews yet.

Be the first to review “OOMMEN CHANDY: VETTAYAATAPPETTA JEEVITHAM”

Your email address will not be published. Required fields are marked *