Onnilum Tholkkathirikkan
₹270 ₹216
Author: Radhakrishnan C
Category: Essays
Language: Malayalam
Description
Onnilum Tholkkathirikkan
സങ്കീര്‍ണമായ ജീവിതപ്രശ്നങ്ങളില്പ്പെട്ടുഴലുന്ന മനുഷ്യന് പ്രകാശമുള്ള ഒരു വാക്കു മതിയാകും സ്വച്ഛന്ദമായ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍. ഉള്ളുണര്‍ന്ന ഒരു വ്യക്തിക്കു മാത്രമേ വാക്കുകളില്‍ വെളിച്ചം നിറയ്ക്കാന്‍ സാധിക്കൂ. ഇവിടെ നിരവധി ജീവിതസന്ദര്‍ഭങ്ങളിലൂടെ തന്റെ ഉള്ളിലെ പ്രകാശധാര വായനക്കാരിലേക്കു പകരുകയാണ് ഗ്രന്ഥകാരന്. ജീവന്റെ യാത്രയെക്കുറിച്ചുള്ള മൗലികാന്വേഷണങ്ങള്‍ മുതല്‍, ക്വാണ്ടം ഫിസിക്സും മണ്ണിന്റെ നേരും നാട്ടറിവുകളുമെല്ലാം ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങളുടെ അന്തര്‍ധാരയായി നിലനില്‍ക്കുന്ന മനുഷ്യന്റെ നന്മയും സ്നേഹവും നമ്മെ ജീവിതത്തെ പ്രണയിക്കുന്നവരാക്കി മാറ്റുന്നു.
ഓരോ ചുവടിലും വെളിച്ചമേകുന്ന വാക്കുകള്‍, ജീവിതസന്ദര്‍ഭങ്ങള്‍.
Reviews
There are no reviews yet.