Omanayude Oru Divasam
Out of stock
₹70 ₹57
Publication : Poorna
Category: Poem , Childrens literature
Add to Wishlist
Add to Wishlist
Description
Omanayude Oru Divasam
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എന്റെ പാദമിടറാതിരിക്കുവാൻ
എന്നുമെന്നിൽ കൃപ ചൊരിയേണമേ..!
കവിയും ഗാനരചയിതാവും സംഗീത സംവിധായകനും നിർമാതാവുമൊക്കെയായ ശ്രീകുമാരൻ തമ്പിയുടെ കാവ്യ സുഗന്ധം നിറഞ്ഞ ബാലകവിതകൾ.
Reviews
There are no reviews yet.