Odyssey
Out of stock
₹180 ₹146
Author: Homer
Category: Story
Description
Odyssey
ഹോമർ
ബി.സി. 1050-നും 900-നും ഇടയ്ക്ക് ഗ്രീസിൽ ജീവിച്ചിരുന്ന അന്ധകവിയാണ് ഹോമർ, ഭാരതീയർക്ക് രാമായണവും മഹാഭാരതവും പോലെയാണ് പാശ്ചാത്യർക്ക് ഹോമർ കൃതികളായ ഇലിയഡും ഒഡീസിയും ഇംഗ്ലണ്ടിൽ ആദ്യം ഉണ്ടായ അച്ചടിശാല കാക്സ്റ്റൻ
(Caxton’s Printing Press) അവിടെ ആദ്യം അച്ചടിച്ചത് ഹോമർകൃതികളാണ്. ഇലിയഡ് ലോകോത്തരമായ സമരകഥയും ഒഡിസി ലോകോത്തരമായ സഞ്ചാരകഥയും. യൂറോപ്യൻ സാഹിത്യത്തിന്റെ
തുടക്കം കുറിക്കുന്നതും ഹോമർകൃതികൾ തന്നെ. പത്തുവർഷം നീണ്ടുനിന്ന ട്രോജൻയുദ്ധംജയിച്ച് വിജയോന്മത്തരായി
നാട്ടിലേക്കു മടങ്ങിയ
ഒഡീസിയൂസും കൂട്ടരും പല ദ്വീപുകളിലും എത്തിപ്പെട്ട് പലവിധ ദുരിതങ്ങൾ അനുഭവിച്ച് പത്തുവർഷം
കുടി കഴിഞ്ഞാണ് സ്വഗൃഹത്തിലെ ത്തിയത്. ആ സഞ്ചാരത്തിന്റെ കഥ “ഒഡിസി’ നിങ്ങളോടു പറയുന്നു. ലോകസാഹിത്യത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യകൃതിയും ഒഡിസിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒന്നുപോലെ ആസ്വാദ്യമായ കൃതി.
Related products
-
KATHAKAL – UNNI R
-
₹230₹186 - Add to cart
- Malayalam, Stories, DC Books
Add to WishlistAdd to Wishlist -
Add to WishlistAdd to Wishlist
-
- Sale!
VAANK
-
₹140₹113 - Add to cart
- Stories, DC Books
Add to WishlistAdd to Wishlist -
Buy Now
Add to WishlistAdd to Wishlist
-
Add to WishlistAdd to Wishlist
-
Add to WishlistAdd to Wishlist
Reviews
There are no reviews yet.