Sale!
NRUTHAM
Out of stock
₹99 ₹83
Book : NRUTHAM
Author: M MUKUNDAN
Category : Novel
ISBN : 9788126402182
Binding : Normal
Publishing Date : 10-10-2019
Publisher : DC BOOKS
Multimedia : Not Available
Edition : 17
Number of pages : 102
Language : Malayalam
Add to Wishlist
Add to Wishlist
Description
നിരന്തരം മേൽവിലാസം മാറിക്കൊണ്ടിരുന്ന ശ്രീധരന് തന്റെ നാല്പത്തിയെട്ടാം വയസ്സിൽ ഭൂമിയിലെവിടെ പ്പോയാലും മാറ്റമില്ലാത്ത ഒരു വിലാസമുണ്ടായി– sreedhartp@hotmail.com. സൈബർ സ്‌പെയ്‌സിലെ മായികലോകത്തിലൂടെ അയാൾ പരിചയപ്പെടുന്നത് അഗ്നിയെ. ലോകത്തിന്റെ ഏതോ കോണിൽനിന്നും അയയ്ക്കുന്ന മെയിലുകളിൽക്കൂടി കേരളത്തിലെ കളരിമുറ്റത്തുനിന്നും പാശ്ചാത്യനൃത്തലോകത്തിന്റെ ഉന്നതികളിലേക്ക് നൃത്തച്ചുവടുകൾ വച്ചുകയറിയ അഗ്നിയുടെ കഥ ശ്രീധരനു മുന്നിലെത്തുന്നു. വ്യത്യസ്തമായൊരു ആഖ്യാനത്തിലൂടെ നവ്യമായൊരു വായനാനുഭവം പകരുന്ന നോവൽ
Reviews
There are no reviews yet.