NOORA JINNINTE PRANAYAPUSTHAKAM
₹370 ₹296
Author: SHAMSUDHEEN MUBARAK
Category: Novel
Language: MALAYALAM
Description
NOORA JINNINTE PRANAYAPUSTHAKAM
ജിന്നുസുന്ദരി നൂറയും സുല്‍ത്താനും തമ്മിലുള്ള അഭൗമമായ പ്രണയത്തിന്റെ പുസ്തകം. നൂറയെ ഇഷ്ടപ്പെടുംതോറും ജിന്നുലോകങ്ങളുടെ ചുരുളുകളും അറിയാരഹസ്യങ്ങളും അവനു മുന്നില്‍ തുറന്നുവന്നു. സ്‌നേഹിക്കാന്‍ ഇത്രമാത്രം കൊതിക്കുന്ന ജീവിവര്‍ഗ്ഗമില്ലെന്ന് സുല്‍ത്താനപ്പോള്‍ ബോദ്ധ്യമായി. നൂറ അവനു കഥകള്‍ പറഞ്ഞുകൊടുത്തു; ആയിരത്തിയൊന്നു രാവിലും അവസാനിക്കാത്ത ജിന്നുകഥകള്‍. പോകുംതോറും പുതിയ പുതിയ വിസ്മയങ്ങളുടെ തിരയടിക്കുന്ന അല്‍മ ദി യെമ്മയിലേക്കും ജിന്നുകളുടെ നിഗൂഢതകള്‍ നിറഞ്ഞ വിചിത്രലോകങ്ങളിലേക്കും അവളവനെ കൊണ്ടുപോയി. യാത്ര അവസാനിച്ചത് പക്ഷേ…
ദൃശ്യമായ മനുഷ്യലോകത്തെയും അദൃശ്യമായ ഭൂതലോകത്തെയും കൂട്ടിയിണക്കുന്ന നോവല്‍










Reviews
There are no reviews yet.