NJANUM NINGALUM THULYARANU
Out of stock
₹295 ₹248
Book : NJANUM NINGALUM THULYARANU
Author: THOMAS A HARRIS
Category : Self Help
ISBN : 9788126451494
Binding : Normal
Publishing Date : 30-03-16
Publisher : DC LIFE
Multimedia : Not Available
Edition : 2
Number of pages : 358
Language : Malayalam
Description
വ്യക്തിന്ധങ്ങളെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ഏതൊരാള്‍ക്കും സ്വന്തം ജീവിതത്തില്‍ എങ്ങനെ നേട്ടങ്ങള്‍ കൈവരിക്കാം എന്ന് വിശദമാക്കുന്ന ലോകപ്രശസ്ത കൃതി. ട്രാന്‍സാക്ഷണല്‍ അനാലിസിസ് എന്ന മനഃശാസ്ത്രശാഖയെ അടിസ്ഥാനമാക്കി ഡോ. തോമസ് എ. ഹാരിസ് രചിച്ച ‘ഞാനും നിങ്ങളും തുല്യരാണ് ‘ എന്ന ഈ രചന ലക്ഷക്കണക്കിന് കോപ്പികളാണ് വിവിധ ഭാഷകളിലായി വിറ്റഴിഞ്ഞത്. ജോലിസ്ഥലത്തും സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലും കുടുംത്തിനുള്ളിലും മികച്ച വ്യക്തിത്വത്തിനുടമയാകാന്‍ വായനക്കാരെ പ്രാപ്തരാക്കുന്ന രചന.
Reviews
There are no reviews yet.