Sale!
Njan Kirathan
₹150
Category : Novel
Author : Sunil Parameshwaran
Description
Njan Kirathan
ദൈവമേ! ഭ്രാന്തനിൽനിന്ന് ഉയരുന്ന ശബ്ദം. മാപ്പ്… മാപ്പ്… എനിക്ക് മാപ്പ് തരണം. മാസംളമായ ശരീരം നീ എനിക്ക് തന്നു. പക്ഷേ ആ ശരീരം ഒരു നല്ല കാര്യത്തിനും ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഞാൻ മാംസത്തിനുവേണ്ടി ദാഹിച്ചു. എന്റെ ബോധം നിറയെ ഞാൻ ഭൗതിക സുഖങ്ങൾകൊണ്ട് നിറച്ചു. മൃഗങ്ങളെപ്പോലും ഞാനതിൽ നിന്ന്
ഒഴിവാക്കിയില്ല. മാപ്പ്… മാപ്പ്… എനിക്ക് ഒഴുക്കാൻ ഇത്തിരി കണ്ണീർ തരൂ… ദൈവമേ… എനിക്ക് പശ്ചാത്തപിക്കാൻ ഇത്തിരി നല്ല തലച്ചോർ തരൂ. തരൂ… അപ്പോഴും പ്രപഞ്ചത്തിൽ നിന്ന് ഒരു ഉത്തരവും കിട്ടിയില്ല. എവിടെനിന്നോ ചോദ്യങ്ങൾ മാത്രം ഉയരുന്നു. ചോദ്യങ്ങൾ മാത്രം… ശവങ്ങൾ… ശവങ്ങൾ… ആത്മാവിനെ നശിപ്പിക്കും. നല്ല ആത്മാക്കൾ പ്രപഞ്ചശക്തിയിൽ ലയിക്കും.
Reviews
There are no reviews yet.